photo
ജനസമ്പർക്ക പരിപാടി സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : സി.ആർ.മഹേഷ് എം.എൽ.എ നടപ്പാക്കുന്ന ബൂത്തുതല ജനസമ്പർക്ക പരിപാടിക്ക് കരുനാഗപ്പള്ളി ടൗൺ 121-ം ബൂത്തിൽ തുടക്കമായി. ബൂത്ത് പ്രസിഡന്റ് ജി.ബാബുക്കുട്ടൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജോയി,സജീവ് മാമ്പറ,കൗൺസിലർ എം.എസ്.ശിബു, കെ.രമണൻ, പി.ശിവാനന്ദൻ, ഷാനവാസ്, ബുക്കാരി എന്നിവർ നേതൃത്വം നൽകി.