gopi-k-69

കിഴക്കേ കല്ലട: ഉപ്പൂട് മുറിയിൽ കളീലുവിള വീട്ടിൽ കെ. ഗോപി (റിട്ട. ആർ.പി.എഫ്,​ 69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഇന്ദിര (റിട്ട. ഹെഡ് മിസ്ട്രിസ്). മക്കൾ: ദീപ്തി (ഇറിഗേഷൻ,​ ശാസ്താംകോട്ട), ദിവ്യ ലാൽ (പ്രൊഫസർ,​ ഗവ. എൻജിനിയറിംഗ് കോളേജ് കണ്ണൂർ), ദീപ. മരുമക്കൾ: ടി. ഷിബു (അസി. എക്സി. എൻജിനിയർ,​ കെ.എസ്.ഇ.ബി,​ കോഴഞ്ചേരി), ദിലീപ് (ഇന്ത്യൻ റെയിൽവേ,​ കായംകുളം).