അഞ്ചൽ: ഇടമുളയ്ക്കൽ കോട്ടപൊയ്ക പുതുപ്പറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീകല, ഗോപകുമാർ. മരുമകൻ: രാജേന്ദ്രകുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.