
ചെമ്പനരുവി: മാമ്മൂട്ടിൽ പുത്തൻവീട്ടിൽ പരേതനായ മീരാസാഹിബിന്റെ ഭാര്യ ആമിനാ ബീവി (64) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചക്ക് 1ന് ചെമ്പനരുവി മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അബ്ദുൾ അസീസ്, അബ്ദുൾ സലാം, സഫിയ ബിവി, ഷാജഹാൻ, തങ്കരാജൻ, സെയ്ദ് മുഹമ്മദ് (എൻ.സി.പി മണ്ഡലം പ്രസിഡന്റ്, പിറവന്തൂർ), ഷൈലജ. മരുമക്കൾ: ലൈലാ ബീവി, ഖദീജാമ്മ, ഖനി ബാവ, റഹ്മത്ത്, ആമിനാ ബീവി, പരേതനായ അബ്ദുൾ അസീസ്.