
തൃപ്പനയം: പനയം വിശ്വകർമ്മ ശാഖാ പ്രസിഡന്റ് അമ്പലത്തുംതാഴതിൽ വീട്ടിൽ ശശിധരനാചാരി (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മണിഅമ്മ. മക്കൾ: ശശികല, സജിത്ത്. മരുമക്കൾ: ശ്രീകുമാർ, മായാലക്ഷ്മി.