
കരീപ്ര: പ്ലാക്കോട് കീഴൂട്ട് ചാങ്ങയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ലീലാമണി, ലളിതാകുമാരി, ലതികാഭായി, രാജേന്ദ്രൻപിള്ള, അനിൽ കുമാർ, അംബ്ലി. മരുമക്കൾ: മോഹനൻപിള്ള, ഇളവരാശി, ബാലകൃഷ്ണപിള്ള, പരേതരായ മുരളീധരൻപിള്ള, മോഹനൻപിള്ള.