മേലില: പടിഞ്ഞാറ് രാഹുൽ ഭവനിൽ ജി. അരവിന്ദാക്ഷൻ നായർ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കോമളകുമാരിഅമ്മ. മക്കൾ: രാഹുൽ.എ.നായർ (റെയിൽവേ), ഗോകുൽ.എ.നായർ (ആർമി). മരുമകൾ: അജിത രാഹുൽ.