കൊല്ലം: തിരുമുല്ലവാരം പുന്നത്തല പി.സി.എൻ.ആർ.എ - 26 കുഞ്ചുവീട്ടിൽത്തറയിൽ പരേതനായ ജി. ഗോപാലന്റെ ഭാര്യ കെ. ഓമന (80) നിര്യാതയായി. മക്കൾ: ജ്യോതിരമ, ജയപ്രകാശ് ജയിൻ, ജാൻസി ലത, ബിന്ദു രാജ്, രശ്മി ലേഖ. മരുമക്കൾ: പരേതനായ ഹരിദാസ്, വിജയൻ, ഗീത, മധുമോഹൻ.