sudharsenan-k-80

പു​ത്തൻ​കു​ളം: ബ്ലോ​ക്ക്മ​രം സു​വി​നാ​ല​യ​ത്തിൽ കെ. സു​ദർ​ശ​നൻ (റി​ട്ട. ഉ​ദ്യോ​ഗ​സ്ഥൻ യു​ണൈ​റ്റ​ഡ് ഇ​ല​ക്ട്രി​ക്കൽ​സ്, കൊ​ല്ലം, 80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ടി. വി​ലാ​സി​നി (റി​ട്ട. അ​ദ്ധ്യാ​പി​ക). മ​ക്കൾ: പരേതനായ എസ്. സുവിൻ, എസ്. സുവിഷ് (ഗൾഫ്), എസ്. സുവിത (അദ്ധ്യാപിക, കെ.പി.എം എച്ച്.എസ്.എസ്, ചെറിയവെളിനല്ലൂർ). മരുമക്കൾ: ആർ.എൻ. സിനി (എൽ.ഡി ക്ലാർക്ക് പരവൂർ മുനിസിപ്പാലിറ്റി), പി.എസ്. സജി (അദ്ധ്യാപകൻ, കെ.പി.എം എച്ച്.എസ്.എസ്, ചെറിയവെളിനല്ലൂർ). മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 6.30ന്.