
പത്തനാപുരം: പാതിരിക്കൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉഷാകുമാരി, പരേതനായ രവീന്ദ്രൻപിള്ള, ഗീതാകുമാരി, ഉണ്ണി മഹിമ. മരുമക്കൾ: ചന്ദ്രമോഹൻപിള്ള, രേവതി, സുധാകരൻപിള്ള, എസ്. ബിന്ദു. സഞ്ചയനം 20ന് രാവിലെ 7ന്.