കൊല്ലം: ആശ്രാമം വൈദ്യശാലയിൽ നഗർ - 5 വനജാ ഭവനിൽ പരേതനായ കരമന സുബ്ബയ്യൻ ആചാരിയുടെ ഭാര്യ ലക്ഷ്മിഅമ്മാൾ (90) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: കരമന ബാബു. മരുമകൾ: മഞ്ജു.എസ്.ബാബു.