
വേളമാനൂർ: പകൽക്കുറി മാധവമന്ദിരത്തിൽ പി.എം. രാജൻ (റിട്ട. ഓവർസിയർ, കല്ലട ഇറിഗേഷൻ പദ്ധതി, 78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസ്വതിഅമ്മ (റിട്ട. ഗ്രാമ വികസന വകുപ്പ്). മക്കൾ: ചിത്ര (അദ്ധ്യാപിക, ആറ്റൂർക്കോണം യു.പി സ്കൂൾ), ചൈത്ര, സുചിത്ര (അദ്ധ്യാപിക, ആറ്റൂർക്കോണം യു.പി സ്കൂൾ). മരുമക്കൾ: വിമൽ (അദ്ധ്യാപകൻ, അമൃത സ്കൂൾ, പാരിപ്പള്ളി), അനീഷ് (മിലിട്ടറി), നിജിൻ (ഇന്ത്യൻ എക്സ്‌പ്രസ്, കൊച്ചി).