കരുനാഗപ്പള്ളി: പറയകടവ് ഇടമണ്ണേൽ വീട്ടിൽ സത്യശീലൻ (77) നിര്യാതനായി. ഭാര്യ: ശാന്താകുമാരി. മക്കൾ: സത്യദാസ്, സതീഷ്, സീമ, സിനി. മരുമക്കൾ: ബേബി, സ്മിത, സജീവൻ. മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 10ന്.