vasava-panikar-88

ചവറ: ചവറ ബ്രിഡ്ജ് തെക്കേ പള്ളിയാടിയിൽ വീട്ടിൽ വാസവ പണിക്കർ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സനൽകുമാർ (ബാബു), അനിൽകുമാർ (വാവച്ചൻ). മരുമക്കൾ: അനിത, മഞ്ജു. സഞ്ചയനം 18ന് രാവിലെ 7ന്.