കൊട്ടിയം: ശ്രീനാരായണ ട്രസ്റ്റ് പ്രൈവറ്റ് ഐ.ടി.ഐയിൽ ഡ്രാഫ്ട് മാൻ സിവിൽ (2 വർഷം), ഇലക്ട്രീഷ്യൻ (2 വർഷം), ഇലക്ട്രോണിക്സ് മെക്കാനിക് (2 വർഷം), ഫിറ്റർ (2 വർഷം), മെക്കാനിക് ഡീസൽ (1 വർഷം), പ്ലംബർ (1 വർഷം ), ട്രേഡുകളിൽ ഒഴിവ്. ഫോൺ: 0474 2530503, 9400527984.