
മങ്ങാട്: മാതേപള്ളിൽ (മുണ്ടയ്ക്കവിള) വീട്ടിൽ പരേതനായ കമലന്റെ ഭാര്യ വിജയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: കെ. സതീഷ്കുമാർ, കെ. സജീവ്, പരേതരായ കെ. സനിൽ, കെ. സന്തോഷ്. മരുമക്കൾ: റീജകുമാരി, ലതി, സ്മിത, രശ്മി. സഞ്ചയനം 19ന് രാവിലെ 8ന്.