congres
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനം

കൊട്ടാരക്കര : മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജലജ ശ്രീകുമാർ അദ്ധ്യക്ഷയായി. ശോഭാ പ്രശാന്ത്, രേഖ ഉല്ലാസ്, ശാലിനി വിക്രമൻ, ലക്ഷ്മി അജിത്, ശ്രീലക്ഷ്മി, നെല്ലിക്കുന്നം സുലോചന, സൂസൻ അച്ചൻകുഞ്ഞ്, ഗിരിജ, ഉമ, ഷീബ ജോജോ, ജലജ സുരേഷ്, ആതിര ജോൺസൻ, എലിസബത്, സുഹർബാൻ, രാജി, ശാലിനി, രത്നമ്മ എന്നിവർ നേതൃത്വം നൽകി.