
കിഴക്കേ കല്ലട: രണ്ട് റോഡ് ചരുവിൽ കിഴക്കതിൽ പരേതനായ ദാമോദരന്റെ ഭാര്യ ലക്ഷ്മി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പങ്കജാക്ഷി, സുരേന്ദ്രൻ, അമ്മിണി, ഓമന, വത്സല, സുധർമ്മ, ചന്ദ്രിക. മരുമക്കൾ: ലതികഭായി, തങ്കപ്പൻ, സയാജി, തുളസീധരൻ, ഗിരീശൻ, സുരേന്ദ്രൻ, പരേതനായ മാധവൻ. സഞ്ചയനം 18ന് രാവിലെ 8ന്.