shambu-potti-92

ഓയൂർ: വെളിനല്ലൂർ കൃഷ്ണനിവാസിൽ (കീഴേ മഠം) ശംഭു പോറ്റി (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാജേശ്വരി അന്തർജ്ജനം. മക്കൾ: കൃഷ്ണൻ പോറ്റി (റിട്ട. സബ് ഗ്രൂപ്പ് ഓഫീസർ, ടി.ഡി.ബി), രാധാകൃഷ്ണൻ പോറ്റി (മേൽശാന്തി, വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം). മരുമക്കൾ: ബിന്ദു, ജയ.