chandradas-
പ്രസിഡന്റ്‌ Prof. N. ചന്ദ്രദാസ്

പെരിനാട്: എസ്.എൻ.ഡി​.പി​ യോഗം തൃക്കടവൂർ 745-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.ജി.ജയദേവൻ ഉദ്‌ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പ്രൊഫ.എൻ.ചന്ദ്രദാസ് (പ്രസിഡന്റ്), കെ.സുഗതൻ (വൈസ് പ്രസിഡന്റ്), ആർ.ശശിധരൻ (സെക്രട്ടറി), ഡി.സുന്ദരേശൻ (യൂണിയൻ പ്രതിനിധി), കെ.വി.ശിവപ്രസാദ്, സി.എ.പ്രദീപ്, സി.ആർ.രാജ്‌ലാൽ, ആർ.ജയദീപ്, എസ്.സുന്ദരേശൻ, ടി.ഷാജി, ഷാജി (കമ്മിറ്റി അംഗങ്ങൾ), ജെ.രാജപ്പൻ, ആർ. അജയകുമാർ, എസ്.ജിൻസ് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ).