shivasankarapilla-82

ചാത്തന്നൂർ: മൈലക്കാട് തോപ്പിൽ ഹൗസിൽ ശിവശങ്കരപ്പിള്ള (റിട്ട. മാനേജർ, ക്യാഷ്യു കോർപ്പറേഷൻ ആൻഡ് ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അംഗം, 82) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ (പോസ്റ്റ്‌ ഓഫീസ്). മക്കൾ: സ്വയം പ്രകാശ് (ദുബായ്), സിന്ധു (ഡൽഹി), ഇന്ദുലേഖ (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാസർകോട്), യമുന (ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം), അരുൺ കുമാർ (ദുബായ്). മരുമക്കൾ: ഷീല, പ്രഭ (ഡൽഹി പൊലീസ്), സുനിൽ ചെല്ലപ്പൻ (മാളവിക കൺസ്ട്രക്ഷൻസ്, പരവൂർ), രഞ്ജിനി.