rajeendranpilla-61

ചാത്തന്നൂർ: നെടുമ്പന രാജേന്ദ്ര മംഗലത്ത് വീട്ടിൽ പരേതനായ വേലുപ്പിള്ളയുടെയും തങ്കമ്മയുടെയും മകൻ രാജേന്ദ്രൻപിള്ള (61) നിര്യാതനായി. സഹോദരങ്ങൾ: പത്മാവതിഅമ്മ, വിജയകുമാർ, മണികണ്ഠൻ. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 6ന്.