shamala-61

ചവറസൗത്ത്: ആറാട്ട് വീട്ടിൽ ശിവപ്രസാദിന്റെ (ശ്രീമുരുക ഇലക്ട്രിക്കൽസ്) ഭാര്യ ശ്യാമള (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: എസ്. ശിവപ്രിയ, ശെൽവ മുരുകൻ. മരുമക്കൾ: പി. അജയകുമാർ, ദിസുനി. സഞ്ചയനം 19ന് രാവിലെ 7ന്.