ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് കാവിന്റെ പടിഞ്ഞാറ്റതിൽ രവീന്ദ്രൻപിള്ള (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: ആർ. രാധാകൃഷ്ണപിള്ള, എസ്. രതികുമാരി. മരുമക്കൾ: ആർ.വി. സ്മിത (നിഷ), സി. ബാബു. സഞ്ചയനം 20ന് രാവിലെ 8ന്.