sarada-102

പൊന്മന: പടന്നയിൽ വടക്കതിൽ പരേതനായ വാസുവിന്റെ ഭാര്യ ശാരദ (102) നിര്യാതയായി. മകൾ: പരേതയായ സുധ. മരുമകൻ: ഓമനക്കുട്ടൻ. സഞ്ചയനം 20ന് രാവിലെ 8ന്.