പരവൂർ: കൂനയിൽ ശാന്തി ഭവനിൽ പരേതനായ തിട്ടയിൽ ബ്രഹ്മാനന്ദന്റെ ഭാര്യ എസ്. ശാന്ത (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുഷമ, സുബാഷ്, സുരേഷ് കുമാർ, സുധീഷ് കുമാർ. മരുമക്കൾ: ശ്രീജേഷ്, രാജിത, ബിന്ദു, നിഷ.