ശക്തികുളങ്ങര: കല്ലുംപുറം സജുഭവനത്തിൽ പരേതനായ എം.എൻ. സദാനന്ദന്റെ (റിട്ട. എച്ച്.എം) ഭാര്യ പി.പി. സൗദാമിനി (റിട്ട. എച്ച്.എം, 80) നിര്യാതയായി. മക്കൾ: പരേതനായ എം.എസ്. സജി, പരേതനായ എം.എസ്. സജു, സിമി. മരുമകൻ: അനിൽ കുമാർ (ഐ.ആർ.ഇ). സഞ്ചയനം 20ന് രാവിലെ 7ന്.