ചവറ സൗത്ത്: മാലിഭാഗം കുളങ്ങര വീട്ടിൽ കൃഷ്ണൻ ആചാരിയുടെയും ലളിതയുടെയും മകളും കരിങ്ങന്നൂർ എസ്.പി ഹൗസിൽ അജിത്ത് കുമാറിന്റ ഭാര്യയുമായ എൽ.കെ. പ്രീതി (31) നിര്യാതയായി. മകൻ: ദേവജിത്ത്. സഹോദരി: എൽ.കെ. പ്രിയ. സഞ്ചയനം 19ന് രാവിലെ 8ന്.