hajirabheevi-90

തേവലക്കര: പാലയ്ക്കൽ വൈരവൻ പുരയിടത്തിൽ പരേതയായ മൈതീൻ കുഞ്ഞിന്റെ (കുളച്ച) ഭാര്യ ഹാജിറഉമ്മ (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8.30ന് തേവലക്കര ചാലിയത്ത് മുസ്ലീം ജമാഅത്ത് കബർ സ്ഥാനിൽ. മക്കൾ: ഷാഹുൽ ഹമീദ് (സ്നേഹ ഓഡിറ്റോറിയം, തേവലക്കര), മുഹമ്മദ് കുഞ്ഞ്, ഇബ്രാഹീം കുഞ്ഞ്, ഫാത്തിമ കുഞ്ഞ്, മൻഷാദ്. മരുമക്കൾ: സബീന, നസീമ, ഷീജ, ഹനീഫക്കുഞ്ഞ്, ആസിയ.