santhakumari-s-63

കൊല്ലം: തട്ടാമല ചെറുകുളത്ത് വീട്ടിൽ ഡോ. എൻ. പങ്കജാക്ഷന്റെ ഭാര്യ ശാന്തകുമാരി (63) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അഞ്ജലി, ഡോ. അശ്വിൻ (ഇരുവരും ദുബായ്). മരുമക്കൾ: രാജേഷ്, ഡോ. ആതിര (ഇരുവരും ദുബായ്). മരണാനന്തര കർമ്മങ്ങൾ 19ന്.