thankamma-75

തൃക്കടവൂർ: കുരീപ്പുഴ ഹരിത നഗർ - 64 തെക്കേച്ചിറയിൽ പരേതനായ ചിന്നപ്പന്റെ (കരിക്കാടി) ഭാര്യ തങ്കമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജഗദ, ബാബു. മരുമക്കൾ: ബാബു, റംല.