lekshmikuttyamma-84

തഴവ: കുതിരപ്പന്തി കോട്ടക്കുഴിയിൽ (ഓച്ചിറ ഞക്കനാൽ തറയിൽ) പടീറ്റതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (84) നിര്യാതയായി. മകൻ: മധുസൂദനൻപിള്ള (ലോട്ടറി ഏജന്റ്). മരുമകൾ: മണിഅമ്മ. സഞ്ചയനം 20ന് രാവിലെ 8ന്.