കൊല്ലം: കെ.എസ്.ആർ.ടി.സി. കൊല്ലം ബഡ്ജ​റ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ചെന്തുരുണി വന്യജീവിസാങ്കേതം, റോസ് മല, പാലരുവി, പരപ്പാർ ഡാം, തെന്മല, മ്യൂസിക് ഫൗണ്ടൈൻ വിനോദ യാത്ര 19ന് രാവിലെ 7ന് പുറപ്പെടും. ടിക്കറ്റ് ബുക്കിങ്ങിനായി ഫോൺ: 8921950903, 9496675635.