കൊല്ലം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം കോംപ്ലക്‌സ് റൂം നമ്പർ 42 ൽ നിന്ന് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം ആനന്ദവല്ലീശ്വരം നഗർ 2 ൽ പ്രവർത്തനം ആരംഭിച്ചു. ഫോൺ: 0474 2796750, 9446595496.