നെല്ലിക്കുന്നം: മുട്ടറ ആക്കേക്കോന്നത്ത് പുത്തൻ വീട്ടിൽ പരേതനായ ആരംപുന്ന രവിയുടെ ഭാര്യ കെ. തങ്കമ്മ (61) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആർ. ജീവൻ (കേരള പൊലീസ്), ആർ. ഇന്ദ്രജിത്ത്, ആർ. ജിജിൻ (കേരള പൊലീസ്).