victor-sebastian-71

പടപ്പക്കര: ജോസി ഭവനിൽ വിക്ടർ സെബാസ്റ്റ്യൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ജോസി, ജിബിൻ. മരുമക്കൾ: സ്റ്റാഫർ, ജോസ്ന.