training

കൊല്ലം: ഐ.എ​ച്ച്.ആർ.ഡി​യു​ടെ പ​രി​ധി​യി​ലു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡൽ പോ​ളി​ടെ​ക്‌​നി​ക്കി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ എൻ.യു.എൽ.എം പ്രോ​ജ​ക്ടിന്റെ ഭാ​ഗ​മാ​യി നാ​ലു മാ​സം ദൈർ​ഘ്യ​മു​ള്ള ഫീൽ​ഡ് ടെ​ക്‌​നീ​ഷ്യൻ അ​ദർ ഹോം അ​പ്ല​യൻ​സ​സ് (എൻ.എ​സ്.ക്യു.എ​ഫ്.ലെ​വൽ​-​നാ​ല്) കോ​ഴ്‌​സി​ന് സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം നൽ​കു​ന്നു. 35 വ​യ​സിൽ താ​ഴെ​യു​ള്ള മുനി​സി​പ്പാ​ലി​റ്റി / കോർ​പ്പ​റേ​ഷൻ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ഒ​രു ല​ക്ഷം രൂ​പ​യിൽ താ​ഴെ വാർ​ഷി​ക വ​രു​മാ​ന​മു​ള്ള ഐ.​ടി​.ഐ /ഡി​പ്ലോ​മ, പ​ത്താം ക്ലാ​സ് പാ​സാ​യ​വർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 22. ഫോൺ: 9447488348.