 സർക്കാർ സ്‌കൂളുകൾ (വിദ്യാർത്ഥികളുടെ എണ്ണം ബ്രാക്കറ്റിൽ)
1. ഗവ.എച്ച്.എസ്.എസ് പടിഞ്ഞാറേ കല്ലട (76), 2. ഗവ.എച്ച്.എസ്.എസ് ശാസ്താംകോട്ട (63), 3. ഗവ.എച്ച്.എസ്.എസ് ശൂരനാട് (198), 4. ഗവ.എച്ച്.എസ്.എസ് തേവന്നൂർ (163), 5. ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് കൊട്ടാരക്കര (95), 6. ഗവ.പി.വി.എച്ച്.എസ് പെരുംകുളം (111), 7. ഗവ.എച്ച്.എസ്.എസ് സദാനന്ദപുരം (41), 8. ഗവ.വി.എച്ച്.എസ് ആൻഡ് എച്ച്.എസ് ഫോർ ഗേൾസ് കൊട്ടാരക്കര (12), 9. ഗവ.വി.എച്ച്.എസ്.എസ് മുട്ടറ (63), 10. ഗവ.എച്ച്.എസ്.എസ് കുഴിമതിക്കാട് (142), 11. ഗവ.എച്ച്.എസ് പൂയപ്പള്ളി (266), 12. ഗവ.എച്ച്.എസ്.എസ് പട്ടാഴി (146), 13. ഗവ.എച്ച്.എസ് വാക്കനാട് (53), 14. ഗവ.എച്ച്.എസ് തലച്ചിറ (57), 15. ഗവ.എച്ച്.എസ് ചക്കുവരയ്ക്കൽ 25, 16. ഗവ.എച്ച്.എസ്.എസ് കരുകോൺ 84, 17. ഗവ.വി.എച്ച്.എസ്.എസ് അഞ്ചൽ ഈസ്റ്റ് 126, 18. മുഹമ്മദൻ ഗവ.എച്ച്.എസ്.എസ് ഇടത്തറ 66, 19. ഗവ.എച്ച്.എസ്.എസ് പുനലൂർ 107, 20. ഗവ.എച്ച്.എസ് വലിയകാവ് 10, 21. ഗവ.വി.എച്ച്.എസ്.എസ് അച്ചൻകോവിൽ 32, 22. ഗവ.എം.ജി.എച്ച്.എസ്.എസ് ചടയമംഗലം 92, 23. ഗവ.എച്ച്.എസ് അയിലറ 40, 24. ഗവ.എച്ച്.എസ്.എസ് ഒറ്റക്കൽ 49, 25. ഗവ.എം.ആർ.എസ് കുളത്തൂപ്പുഴ 29, 26. ഗവ.എച്ച്.എസ്.എസ് ചാത്തന്നൂർ 504, 27. ഗവ.എച്ച്.എസ് ഉളിയനാട് 80, 28. ഗവ.എച്ച്.എസ് ചവറ 39, 29. ഗവ.വി.എച്ച്.എസ്.എസ് ചെറിയഴീക്കൽ 68, 30. ഗവ.ആർ.എഫ്.ടി.എച്ച്.എസ് കരുനാഗപ്പള്ളി 28, 31. ഗവ.എച്ച്.എസ്.എസ് കോയിക്കൽ 87, 32. ഗവ.എച്ച്.എസ്.എസ് തഴവ 210, 33. ഗവ.എച്ച്.എസ് പടി.കൊല്ലം 72, 34. ഗവ.എച്ച്.എസ്.എസ് പെരിനാട് 19, 35. ടി.കെ.ഡി.എം ഗവ.എച്ച്.എസ് ഉളിയക്കോവിൽ 43, 36. ഗവ.മോഡൽ എച്ച്.എസ് ഫോർ ഗേൾസ് കൊല്ലം 79, 37. ഗവ.എച്ച്.എസ്.എസ് കുലശേഖരപുരം 196, 38. ഗവ.എച്ച്.എസ് പെരുങ്ങാലം 09, 39. ഗവ.വി.എച്ച്.എസ്.എസ് കൊറ്റംകുളങ്ങര 138, 40. ഗവ.എച്ച്.എസ് ഓച്ചിറ 38, 41. ഗവ.എച്ച്.എസ് പണയിൽ 113, 42.ഗവ.ഫിഷറീസ് എച്ച്.എസ് കുഴിത്തുറ 36.

 എയ്ഡഡ് സ്‌കൂൾ
1. കെ.പി.എം.എച്ച്.എസ്.എസ് ചെറിയവെളിനല്ലൂർ 219, 2. എച്ച്.എസ് ആർക്കന്നൂർ 178, 3. എ.ഇ.പി.എം എച്ച്.എസ്.എസ് ഇരുമ്പനങ്ങാട് 83, 4. വി.എസ്.വി.എച്ച്.എസ്.എസ് എഴുകോൺ 15, 5. എസ്.എൻ.ജി.എസ് എച്ച്.എസ് കടയ്‌ക്കോട് 53, 6. സെന്റ് ഗ്രിഗോറിയോസ് എച്ച്.എസ് കൊട്ടാരക്കര 18, 7. കെ.ആർ.ജി.പി.എം.വി.എച്ച്.എസ് ആൻഡ് എച്ച്.എസ്.എസ് ഓടനാവട്ടം 94, 8. വി.എം.എച്ച്.എസ് കൊട്ടാരക്കര 20, 9. എച്ച്.എസ് കുഴിക്കലിടവക 17, 10. കെ.എസ്.എം വി.എച്ച്.എസ്.എസ് ഇടവട്ടം 35, 11. ടി.ഇ.എം വി.എച്ച്.എസ്.എസ് മൈലോട് 185, 12. എസ്.എം എച്ച്.എസ്.എസ് കൊട്ടറ 223, 13. സെന്റ് തോമസ് എച്ച്.എസ് പുന്നക്കോട് 39, 14. എസ്.വി.വി എച്ച്.എസ്.എസ് താമരക്കുടി 50, 15. ഡി.വി എച്ച്.എസ് മൈലം 19, 16. എം.ടി.ഡി.എം എച്ച്.എസ് മാലൂർ 44, 17. ആർ.വി.വി.എച്ച്.എസ്.എസ് വാളകം 123, 18. എം.എ.എം.എച്ച്.എസ് ചെങ്ങമനാട് 22, 19. ഡി.കൃഷ്ണൻപോറ്റി മെമ്മോറിയൽ എച്ച്.എസ് കോട്ടവട്ടം 39, 20. എസ്.വി.എം മോഡൽ എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് വെണ്ടാർ 145, 21. എം.ടി.എച്ച്.എസ് ഫോർ ഗേൾസ് പുലമൺ 290, 22. സെന്റ് ജോർജ്‌സ് വി.എച്ച്.എസ്.എസ് ചൊവ്വള്ളൂർ 38, 23. ടി.വി. തോമസ് എം.എച്ച്.എസ് വെളിയം 141, 24. എം.ടി.എച്ച്.എസ് കുണ്ടറ 66, 25. ജെ.ജെ.എച്ച്.എസ് അമ്പലത്തുംഭാഗം 25, 26. വിവേകാനന്ദ എച്ച്.എസ് ഫോർ ഗേൾസ് കടമ്പനാട് 168, 27. എച്ച്.എസ് മണ്ണടി 16, 28. ജവഹർ എച്ച്.എസ് ആയൂർ 56, 29. സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് പത്തനാപുരം 405, 30. കെ.ആർ.എം.എം.എച്ച്.എസ് 37, 31. ഗുരുദേവ എച്ച്.എസ് പിറവന്തൂർ 78, 32. എം.ടി.എച്ച്.എസ് പത്തനാപുരം 359, 33. താലൂക്ക് സമാജം എച്ച്.എസ്.എസ് പുനലൂർ 144, 34. ടി.എസ്.സി.എം.എച്ച്.എസ് നെടുമ്പാറ 13, 35. എൻ.ജി.പി.എം.എച്ച്‌.എസ് വെഞ്ചേമ്പ് 112, 36. എൻ.എസ്.വി.എച്ച്.എസ് പുനലൂർ 99, 37. ചെമ്മന്തൂർ എച്ച്.എസ് പുനലൂർ 80, 38. മഞ്ഞപ്പാറ എച്ച്.എസ് 18, 39. എച്ച്.എസ് പൂങ്കോട് 74, 40. എം.ടി.എച്ച്.എസ് ചണ്ണപ്പേട്ട 86, 41. മാതാ എച്ച്.എസ് വിളക്കുപാറ 14, 42. ഓൾ സെയിന്റ്‌സ് എച്ച്.എസ് പുത്തയം 48, 43. എ.കെ.എം.എച്ച്.എസ് തടിക്കാട് 17, 44. സി.പി.എച്ച്.എസ്.എസ് കുറ്റിക്കാട് 248, 45. ഇടമൺ വി.എച്ച്.എസ്.എസ് 103, 46. ജവഹർ എച്ച്.എസ് ഇടമുളയ്ക്കൽ 51, 47. എസ്.എൻ ട്രസ്റ്റ് എച്ച്.എസ് പുനലൂർ 45, 48. ആദിച്ചനല്ലൂർ പഞ്ചായത്ത് എച്ച്.എസ് 84, 49. കല്ലുവാതുക്കൽ പഞ്ചായത്ത് എച്ച്.എസ് 24, 50. എസ്.വി.എച്ച്.എസ്.എസ് ക്ലാപ്പന 146, 51. കെ.പി.എസ്.പി.എം.വി.എച്ച്.എസ്.എസ് കിഴക്കേകല്ലട 75, 52. സെന്റ് മാർഗരറ്റ്‌സ് ജി.എച്ച്.എസ് കാഞ്ഞിരകോട് 134, 53. എം.എം.എച്ച്.എസ് ഉപ്പൂട് 33, 54. ആർ.എസ്.എം.എച്ച്.എസ് പഴങ്ങാലം 66, 55. സി.എഫ്.എച്ച്.എസ് കൊട്ടിയം 57, 56. എം.ജി.ഡി.എച്ച്.എസ് ഫോർ ഗേൾസ് കുണ്ടറ 119, 57. എൻ.എസ്.എസ് എച്ച്.എസ് പേരയം 03, 58. സെന്റ് ജോസഫ്‌സ് എച്ച്.എസ് പടപ്പക്കര 20, 59. മിലാദേഷെരീഫ് എച്ച്.എസ് ഫോർ ഗേൾസ് മൈനാഗപ്പള്ളി 108, 60. എൻ.എസ്.എസ് എച്ച്.എസ്.എസ് പ്രാക്കുളം 137, 61. എസ്.എൻ.വി സംസ്‌കൃത എച്ച്.എസ് തൃക്കരുവ 22, 62. ക്രേവൺ എൽ.എം.എച്ച്.എസ് കൊല്ലം 28, 63. ക്രിസ്തുരാജ് എച്ച്.എസ് കൊല്ലം 404, 64. വി.വി.വി.എച്ച്.എസ്.എസ് അയത്തിൽ 155, 65. സെന്റ് ജോസഫ്‌സ് എച്ച്.എസ് ശക്തികുളങ്ങര 93, 66. സെന്റ് ആഗ്‌നസ് എച്ച്.എസ് നീണ്ടകര 57, 67. സെന്റ് ആന്റണീസ് എച്ച്.എസ് കോയിവിള 69, 68. വി.എച്ച്.എസ്.എസ് വെള്ളിമൺ 21, 69. എൻ.എസ്.എം ഗേൾസ് എച്ച്.എസ് കൊട്ടിയം 169, 70. സെന്റ് മൈക്കിൾസ് എച്ച്.എസ് കുമ്പളം 03, 71. ബി.ജെ.എസ്.എം വി.എച്ച്.എസ്.എസ് മഠത്തിൽ 211, 72. എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് കൊല്ലം 110, 73. എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് ചാത്തന്നൂർ 164, 74. ഡോ.സി.ടി.ഇ.എം.ആർ.എച്ച്.എസ്.എസ് മുതുപിലാക്കാട് 37.

 അൺ എയ്ഡഡ്
1. എസ്.ഡി.എ.എച്ച്.എസ് കരിക്കം 10, 2. ബി.എം.എം.സി.എസ്.പി.എം.എച്ച്.എസ് ശാസ്താംകോട്ട 38, 3. ലിറ്റിൽ ഫ്‌ളവർ എച്ച്.എസ് തൃപ്പലഴികം 273, 4. ശബരിഗിരി എച്ച്.എസ്.എസ് അഞ്ചൽ 28, 5. നെഹ്രു മെമ്മോറിയൽ എച്ച്.എസ്.എസ് കൈതക്കുഴി 41, 6. ലൂർദ്മാതാ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് കോവിൽതോട്ടം 79, 7. എം.ഇ.എ.ഇ.എം എച്ച്.എസ്‌.എസ് കരിക്കോട് 59, 8. സെന്റ് ജൂഡ് എച്ച്.എസ് മുഖത്തല 190, 9. എം.സി.ഇ.എം.എച്ച്.എസ് മതിലകം 29, 10. എം.ഇ.എസ് ഇ.എം.എച്ച്.എസ് പന്മന 28, 11. ഹോളി ഫാമിലി കോൺവെന്റ് ഇ.എം.എച്ച്.എസ് അരവിള 72, 12. ലൈറ്റ് ലാന്റ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ് ഓച്ചിറ 44, 13. വിവേകാനന്ദ എച്ച്.എസ് വവ്വാക്കാവ് 59, 14. പി.കെ.ജെ.എം.എച്ച്.എസ് മുളവന 22, 15. സെന്റ് മേരീസ് ഇ.എം.എച്ച്.എസ് കുണ്ടറ 35, 16. ചെറുപുഷ്പം ഹൈസ്‌കൂൾ 35, 17. എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ് കണ്ണനല്ലൂർ 15, 18. തെക്കൻഗുരുവായൂർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ് തേവലക്കര 25