കോട്ടുക്കൽ: പള്ളിമുക്ക് ചരുവിള പുത്തൻവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ദേവകി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രാജൻ, സുരേഷ് ബാബു, സുരേഷ് രാജു. മരുമക്കൾ: മഞ്ജുഷ, സനിത, ബിന്ദു.