rajan-george-50

എഴുകോൺ: മാറനാട് ചിറ്റാകോട് പുളിമൂട്ടിൽ വീട്ടിൽ രാജൻ ജോർജ് (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജീജ രാജൻ.