ഓയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയവുമായി മൈലോട് ടി.ഇ.എം.വി എച്ച്.എസ്.എസ്. 185 കുട്ടികൾ പരീക്ഷ എഴുതിയതിൽ 31 കുട്ടകൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും 18 കുട്ടികൾക്ക് 9 എ പ്ളസും നേടി.