indiramma-76

ഓച്ചിറ: കൊറ്റമ്പള്ളി മാമ്പറ ബംഗ്ലാവിൽ പരേതനായ സുരേന്ദ്രൻപിള്ളയുടെ ഭാര്യ ഇന്ദിരഅമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സുരേഷ് കുമാർ, രാജേഷ് കുമാർ, സിന്ധു. മരുമക്കൾ: ഗീതാകുമാരി, ബിന്ദുകുമാരി, പരേതനായ കൃഷ്ണപിള്ള. സ‌ഞ്ചയനം 20ന് രാവിലെ 7ന്.