കൊല്ലം: പള്ളിമുക്ക് പണിക്കർ കുളത്തിന് സമീപം മണക്കാട് നഗർ - 114 സാൻ വില്ലയിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ കമർബാൻ (73) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷാജി, ഹസിന, സബീന. മരുമക്കൾ: സീനത്ത്, ഷിഹാബുദീൻ, സിദ്ധിക്ക്.