കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ വിവിധ സ്കൂളുകളിൽ നിന്നായി എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷ എഴുതിയ 386 കുട്ടികളും വിജയിച്ചു. 39 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി. കുളത്തൂപ്പുഴ എം.ആർ.എസിന് നൂറ് ശതമാനം വിജയം ആവർത്തിച്ചു.