thomas-c-60

ഓയൂർ: കൊട്ടറ നാൽക്കവല ചരുവിള പുത്തൻവീട്ടിൽ സി. തോമസ് (വാവച്ചൻ, 60) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കൊട്ടറ സെന്റ് അമാദേവൂസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മീനതോമസ്. മക്കൾ: ആൻസി, ജിൻസി. മരുമക്കൾ: സിജോ (ഇസ്രായേൽ), ജോമോൻ (ഷാർജ).