പാരിപ്പള്ളി: മീനമ്പലം എസ്.എസ് ലാൻഡിൽ ബി. സുകേശൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ. മക്കൾ: സുബിൻ, സുജിൻ. മരുമക്കൾ: ശില്പസുബിൻ, ലക്ഷ്മിസുജിൻ.