dr-cn-satyapalan-92

എഴുകോൺ: എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ സത്യപാല മന്ദിരത്തിൽ ഡോ. സി.എൻ. സത്യപാലൻ (92) നിര്യാതനായി. മുൻ കുസാറ്റ് രജിസ്ട്രാറും കേരള ഇഗ്നോ സ്ഥാപക ഡയറക്ടറുമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഡോ. ശുഭ (പ്രൊഫസർ, എച്ച്.ഒ.ഡി, എസ്.എൻ കോളേജ്). മകൻ: നീൽ സത്യപാലൻ (ജി.എം, എച്ച്.സി.എൽ, ചെന്നൈ). മരുമകൾ: വിനുത. സഹോദരങ്ങൾ: സുമതിക്കുട്ടി, ഭാനുമതി കുഞ്ഞമ്മ, രമാദേവി.