പുല്ലിച്ചിറ: കന്നിമേൽ കുറ്റി സാബി ഭവനിൽ പരേതനായ എൽഡഫോൺസിന്റെ ഭാര്യ എലിസബത്ത് (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജേക്കബ്, പരേതനായ സജി, സാംസൺ, സിറിജ. മരുമക്കൾ: ജലജ, റെയ്ച്ചൽ, പീറ്റർ.