sureendranpilla-78

ചാത്തന്നൂർ: താഴം തെക്ക് കൊച്ചുപുത്തൻ വീട്ടിൽ സുരേന്ദ്രൻപിള്ള (റിട്ട. സി.ആർ.പി.എഫ്,​ 78) നിര്യാതനായി. ഭാര്യ: ലീലാഭായിഅമ്മ. മക്കൾ: ഇന്ദു, ബിന്ദു, വിമൽകുമാർ. മരുമക്കൾ: സന്തോഷ്‌ കുമാർ, സതീഷ് കുമാർ, ഗോപിക.