നീണ്ടകര: കാവനേഴുത്ത് പുതുവലിൽ ശശിധരൻപിള്ള (76) നിര്യാതനായി. ഭാര്യ: പരതയായ ശാന്തമ്മഅമ്മ. മക്കൾ: ബിന്ദു, ബിജുകുമാർ, ബിനുകുമാർ. മരുമക്കൾ: രാജൻപിള്ള, ശൈലജ, കെ.ഷിജി. സഞ്ചയനം 23ന് രാവിലെ 8ന്.